ഗതാഗതം തടസപ്പെടുത്തികൊണ്ട് മണിക്കൂറുകളായി തൊടുപുഴയിൽ മഴ തുടരുന്നു

2

തൊടുപുഴയിലും പ്രാന്തപ്രദേശങ്ങളിലും ഒരു മണിക്കൂറായി തുടരുന്ന മഴ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുന്നു. കരിക്കോട്ഭാഗത്ത്‌ ഗതാഗതം തടസ്സപെട്ടു മഴ തുടരുകയാണെങ്കിൽ ടൗണിൽ പലഭാഗത്തും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്