KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു

34

KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു
ഉഴവൂർ: യുവജനങ്ങളുടെ കർമശേഷി ഉപയോഗപ്പെടുത്തിയ സമൂഹങ്ങൾക്ക് ഒരിക്കലും പുറകോട്ടു പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇനിയും ഒരു ജോലി കണ്ടെത്തുവാൻ സാധിക്കാത്തവർക്കായി *തൊഴിൽ മേള* സംഘടിപ്പിക്കുവാൻ ഉഴവൂർ KCYL ഒരുങ്ങുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്