ഉഴവൂർ വട്ടുകുളത്തിൽ വി . കെ . സ്റ്റീഫൻ നിര്യാതനായി

233

ഉഴവൂർ : വട്ടുകുളത്തിൽ വി.കെ. സ്റ്റീഫൻ( 52 ) നിര്യാതനായി, മൃതസംസ്കാരം ശനിയാഴ്ച 20.10.2018, ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:സുജ സ്റ്റീഫൻ മക്കൾ: സിറിയക്ക് സ്റ്റീഫൻ, ജോസ് സ്റ്റീഫൻ, മാത്യൂസ് സ്റ്റീഫൻ