KCYL സംഘടിപ്പിക്കുന്ന ഫുഡ്ബോൾ ടൂർണമെന്റും വടംവലി മത്സരവും നാളെ രാവിലെ 9മണിക്ക്

57

കരിങ്കുന്നത്തെ യുവജനങ്ങൾക്കായി കരിങ്കുന്നം KCYL സംഘടിപ്പിക്കുന്ന ഫുഡ്ബോൾ ടൂർണമെന്റും വടംവലി മത്സരവും നാളെ രാവിലെ 9മണിക്ക് സെന്റ്.അഗസ്റ്റിൻസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതാണ്.
രണ്ട് മത്സരങ്ങൾക്കും ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും ആയിരിക്കും.