ഹാർത്തൽ കരിങ്കുന്നത്ത് പൂർണ്ണം,

69

ശബരിമല സംരക്ഷണ സമ്മതി ആഹ്വാനം ചെയ്ത ഹാർത്തൽ കരിങ്കുന്നത് പൂർണ്ണം. രാവിലെ ചില കടകൾ തുറന്ന് പ്രവർത്തിച്ചു എങ്കിലും പ്രവർത്തകർ എത്തി അവ അടപ്പിച്ചു.