വിധവാ സംഗമം

71

KCWAയുടെ നേത്രത്വത്തിൽ നാളെ കരിങ്കുന്നം പള്ളിമുറിയുടെ ഹാളിൽ വച്ച് ഇടവകയിലെ വിധവകളുടെ സംഗമം നടത്തപ്പെടുന്നു.