ഇന്ന് പോലീസ് രക്തസാക്ഷിത്വദിനം

212

പോലീസ് സ്‌മൃതിദിനത്തോട് അനുബന്ധിച്ച് പോലീസും SPC കേഡറ്റുകളും ചേർന്ന് കൂട്ടയോട്ടം നടത്തി.

ജോലിക്കിടെ രക്തസാക്ഷിത്വം വരിച്ച സേനയിലെ അംഗങ്ങളുടെ ഓർമ്മദിനമായി ആചരിക്കുന്ന ഇന്ന് കരിങ്കുന്നം പോലീസും കരിങ്കുന്നം സെന്റ്.അഗസ്റ്റിൻസ് സ്കൂളിലെ SPC കേഡറ്റുകളും ചേർന്ന് കരിങ്കുന്നം SI യുടെ നേത്രത്വത്തിൽ ടാക്സി സ്റ്റാൻഡ് മുതൽ മൂലേപ്പീടിക വരെയും അവിടുന്ന് പോലീസ് സ്റ്റേഷൻ വരെയും കൂട്ടയോട്ടം നടത്തി.