വിധവാ സംഘമം നടത്തി.

31

കരിങ്കുന്നം KCWAയുടെ നേത്രത്വത്തിൽ വിധവാ സഘമം കരിങ്കുന്നം സെന്റ്.അഗസ്റ്റിൻസ് പള്ളിയിൽ വച്ച് വെള്ളിയാഴ്ച്ച നടത്തപ്പെട്ടു.
50ഓളം പേർ പങ്കെടുത്ത യോഗത്തിൽ ഫാ.തോമസ് ആദോപ്പള്ളി ക്ലാസ്സുകൾ നയിച്ചു. ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ വിവിധ കളികൾ സംഘടിപ്പിച്ചു.