വിപ്ലസ് റോഡ് സേഫ്റ്റി നെല്ലാപ്പാറയിൽ അപകട മുൻകരുതൽ ബോർഡ് സ്ഥാപിച്ചു

283

നെല്ലാപ്പാറ ഭാഗത്ത് വർധിച്ച് വരുന്ന റോഡ് അപകടങ്ങളെ മുൻ നിർത്തി ഒരു മുൻ കരുതൽ ബോർഡ് കൈപ്പുഴകണിയാറ് കുഴിയിൽ സ്റ്റീഫൻജിയുടെ നേത്രത്വത്തിൽ വിപ്ലസ് സംഘടന സ്ഥാപിച്ചു.