കുമ്പളാകളത്തിൽ (തെക്കേ കണ്ണോത്ത്) ജോണി(52) നിര്യാതനായി.

336
  • പാലക്കാട്: കാരാകുർശ്ശി, കുമ്പളാകളത്തിൽ (തെക്കേ കണ്ണോത്ത്) ജോണി(52) നിര്യാതനായി. സംസ്ക്കാരം 26/10/18 വെള്ളിയാഴ്ച 11.30 ന് കാരാ കുർശ്ശി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ ആലീസ് ജോണി മക്കൾ ബെഞ്ചമിൻ ജോൺ, ജോഷ് ജോൺ (ഓേസ്ട ട്രേലിയ)
    Live Telecasting Available