കരിങ്കുന്നം സ്കൂളിന് മുമ്പിലെ മാലിന്യ കൂമ്പാരം നീക്കി

434

വർഷങ്ങളായി കരിങ്കുന്നം സ്കൂളിലെ കുട്ടികൾക്കും റോഡിലെ കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടായി നിലനിന്നിരുന്ന മാലിന്യം സംസ്കരിക്കാത്ത പഞ്ചായത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. കാലങ്ങളായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രിസിഡന്റ്റിന്റെയും സെക്രട്ടറിയുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെ നീക്കം ചെയ്തത്.