തൈ മാലിയിൽ ടോമി TA നിര്യാതനായി Live Telecasting Available

1414

കരിങ്കുന്നം: തൈമാലിയിൽ ടോമി TA (63) നിര്യാതനായി സംസകാരം (3/11/2018) ശനിയാഴ്ച 2.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻ പള്ളിയിൽ ഭാര്യ വെച്ചുർ പെടി ക്കാട്ട് കുടുബാംഗമാണ് മക്കൾ ജിൻസി, എംസൺ, മരുമക്കൾ: ഷിബു മാക്കിൽ തലയോലപ്പറമ്പ് സഹോദരങ്ങൾ: രാജു, മേഴ്സി ,ഓമന,ജോളി എല്ലാവരും (U. S. A )ലീല (ഡൽഹി)