കരിങ്കുന്നം; ഫൊറോനയിലെ മികച്ച KCWA യൂണിറ്റ്

331

ഇന്ന് ചുങ്കത്ത് വെച്ച് നടത്തിയ യോഗത്തിലാണ് ചുങ്കം ഫൊറോനയിലെ മികച്ച KCWA യൂണിറ്റായി കരിങ്കുന്നം KCWA യൂണിറ്റിനെ തെരെഞ്ഞെടുത്തത്. 2017 ഒക്ടോബർ മുതൽ നടത്തിയ യൂണിറ്റിലെ വിവിധ പ്രവർത്തനങ്ങളെയും ഫൊറോന-അതിരൂപത പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും കണക്കിലെടുത്താണ് കരിങ്കുന്നം യൂണിറ്റിനെ ഫൊറോനയിലെ മികച്ച KCWA യൂണിറ്റായി തെരെഞ്ഞെടുത്തത്.