കറുത്തേടത്ത് പുത്തൻപുരയിൽ മറിയക്കുട്ടി(80) നിര്യാതയായി. Live Telecasting Available

259

കറുത്തേടത്ത് പുത്തൻപുരയിൽ തൊമ്മൻ മകൾ മറിയക്കുട്ടി(80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച (25/11/2018) 2.30ന് കരിങ്കുന്നം സെന്റ്.അഗസ്റ്റിൻ ദേവാലയത്തിൽ. സഹോദരങ്ങൾ: ഏലികുട്ടി ചിലമ്പത്ത് എറണാകുളം, മത്തായി കരിങ്കുന്നം, കുര്യൻ പ്ലാന്റെഷൻ മൂവരും പരേതർ, ജോസ്, ചിന്നമ്മ, തോമസ് 
തത്സമയ സംപ്രക്ഷണംwww.karimkunnamlive.comൽ ഉണ്ടായിരിക്കുന്നതാണ്