മ്രാല മുല്ലപ്പള്ളിൽ അമ്പളി നിര്യാതയായി

2498

മ്രാല: മുല്ലപ്പള്ളിൽ അനൂപിന്റെ (കുട്ടൻ, മരിയ ട്രേഡിങ്ങ് കമ്പനി, ചെറുതോണി) ഭാര്യ അമ്പിളി- 39 നിര്യാതയായി. മൃതസംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മ്രാല സെന്റ്. പീറ്റർ & പോൾസ് ക്നാനായ പള്ളിയിൽ. ഏക മകൻ ആന്റണി.