മാർഗംകളിയിലെ വർഷങ്ങളായുള്ള അപ്രമാദിത്യം തുടർന്ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ

331

വർഷങ്ങളായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ അഭിമാനപൂർവ്വം സൂക്ഷിക്കുന്ന  മാർഗംകളിയിലെ അപ്രമാദിത്യം ഈ വർഷവും നിലനിർത്തി. ആലപ്പുഴയിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയാണ് നാടിന്റ അഭിമാനമായത്