KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മന്നിൽ പൂക്കൾ 2K18

65

 

KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മന്നിൽ പൂക്കൾ 2K1

പുന്നത്തുറ: KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുന്നത്തുറയിലെ യുവജനങ്ങൾക്കായി ഒരുക്കുന്ന മന്നിൽ പൂക്കൾ 2K18 ഡിസംബർ വൈകിട്ട് 5.30 pm ന് പുന്നത്തുറ പഴയ പള്ളിയിൽ .ഫാ.ടിനേഷ് പിണർക്കയിൽ നയിക്കുന്ന orientation ക്ലാസും cultural പ്രോഗ്രാംസും തുടർന്ന് സംഗീത പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുന്നത്തുറയിലെ എല്ലാ KCYL യുവജനങ്ങളെയും പുന്നത്തുറ പഴയ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.