കരിങ്കുന്നം കുന്നപ്പള്ളിയിൽ അച്ചാമ്മ ലൂക്കോസ് നിര്യാതയായി

909

കരിങ്കുന്നം: കുന്നപ്പള്ളിയിൽ ലൂക്കാച്ചന്റെ ഭാര്യാ അച്ചാമ്മ (78) നിര്യാതയായി. പരേത വാരപ്പെട്ടികണ്ടോത്ത് കുടുബാംഗമാണ് .മക്കൾ: ലാലച്ചൻ, തങ്കച്ചൻ, സുനി, ലിസി, ബിൻസ് മരുമക്കൾ: റ്റിജി വേബനാനിയക്കൽ, സേനാവതി, ബെസ്സി കൂത്തംപ്ലാക്കൽ മ്രാല, ജോയി പാരിപ്പിള്ളിയിൽ കിടങ്ങൂർ, ജോസ് എള്ളുങ്കൽ ഉഴവൂർ, ജോസ്മി മാം ബുഴയ്ക്കൽ മറ്റക്കര സംസകാരം പിന്നീട്