മാനത്തൂർ കാവാലത്ത് കുര്യൻ നിര്യാതനായി

383

മാനത്തൂർ കാവാലത്ത് കുര്യൻ അഗസ്റ്റിൻ (കുഞ്ഞാഗസ്റ്റി) നിര്യാതനായി സംസ്കാരം ബുധനാഴ്ച വൈകുന്നേരം 2:30 ന് മണത്തൂർ സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ മൈലക്കൊമ്പ് പുളിമലയിൽ മേരി. മക്കൾ സാജു, ജെസ്സി മരുമക്കൾ ബീന അറയ്ക്കതാഴത്ത് തിരുമാറാടി, രാജു തനിക്കൽ രാമപുരം