പറമ്പഞ്ചേരി കൊച്ചേരിയിൽ ഏലിയാമ്മ ജോസഫ് നിര്യാതയായി LIVE AVAILABLE

414

പറമ്പഞ്ചേരി കൊച്ചേരിയിൽ ഏലിയാമ്മ ജോസഫ് നിര്യാതയായി. സംസ്കാര ചടങ്ങു 18-01-2018 വെള്ളിയാഴ്ച 2:30 ന് പറമ്പഞ്ചേരി സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. രാവിലെ 8:30 കൂടി പൊതുദർശനം കൊച്ചേരിൽ ജോസെഫിന്റെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ തൽസമയം കരിങ്കുന്നം ലൈവിൽ സംപ്രേഷണം ചെയുണതയിരിക്കും.