സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ

785

സ​ഹോ​ദ​രി​മാർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മരിച്ചു. ക​രി​ങ്കു​ന്നം കു​ന്ന​പ്പി​ള്ളി​ൽ ലൂ​ക്കാ​ച്ച​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ(80), ഇ​വ​രു​ടെ മൂ​ത്ത​സ​ഹോ​ദ​രി പ​റ​ന്പ​ഞ്ചേ​രി കോ​ച്ചേ​രി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(86) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മ​ര​ണം. അ​ച്ചാ​മ്മ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ന​ട​ന്നു.
സം​സ്കാ​രം ക​ഴി​ഞ്ഞ് ആ​റു മ​ണി​ക്കൂ​റി​നു ശേ​ഷം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സ​ഹോ​ദ​രി ഏ​ലി​യാ​മ്മ മ​ര​ണ​മ​ട​യു​ന്ന​ത്. ഏ​ലി​യാ​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്നു 2.30ന് ​പ​റ​ന്പ​ഞ്ചേ​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.