കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ ജോസ് ചാഴികാട്ട് നിര്യാതനായി

1405

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും അറിയപ്പെടുന്ന കൗൺസിലറും ആയിരുന്ന ഫാ ജോസ് ചഴിക്കാട്ട്‌ അല്പംമുമ്പ് നിര്യാതനായി. കോട്ടയം അതിരൂപതയിലെ അരീക്കര ഇടവകാംഗമാണ് സംസ്കാരം പിന്നീട്.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സമുദായ ചരിത്രകാരനും, ബൈബിൾ പണ്ഡിതനും, നല്ല അയൽക്കാരൻ മാസികയുടെ എഡിറ്ററും, ആത്മീയ ഗുരുവുമായ അച്ഛൻ സമുദായ കാര്യങ്ങളിൽ ഏറെ തീഷ്ണത പുലർത്തുകയും, ഗ്രന്ഥരചന നടത്തുകയും, തനതായ വ്യക്തിത്വം പുലർത്തുകയും ചെയ്തിരുന്ന വ്യക്തിയാ അ
അദ്ദേഹത്തിൻറഹവിയോഗം ക്നാനായ സമുദായത്തിന് വലിയ നഷ്ടംതന്നെയാണ്. അച്ഛൻറെ വിയോഗത്തിൽ മുഴുവൻ ക്നാനായ സമൂഹത്തോടൊപ്പം കരിങ്കുന്നം ലൈവിന്റെയും ആദരാഞ്ജലികൾ