കരിങ്കന്നം ,നെല്ലാപ്പാറ അബീഷ് ജോസഫ് കട്ടക്കയം ( 36) (കേരള ഗ്രാമീൺ ബാങ്ക് സ്റ്റാഫ്) നിര്യാതനായി

2362

കേരള ഗ്രാമീൺ ബാങ്ക് സ്റ്റാഫ് അബീഷ് ജോസഫ്(36) കട്ടക്കയം നിര്യാതനായി
ഭാര്യ ആഗ്നസ് മൂലമറ്റം പുതുമംഗലം കുടുംബാംഗം.മകൻ ജോസുകുട്ടി (10 മാസം) സഹോദരങ്ങൾ: അജേഷ് ,അനു . മാതാവ് മേരി ജോസഫ് . പിതാവ് പരേതനായ ബേബി .