ഈ വർഷത്തെ ഗുരുശ്രേഷ്ഠ അവാർഡ് കരിങ്കുന്നം സ്കൂൾ പ്രിൻസിപ്പൽ യൂ കെ സ്റ്റീഫൻ സാർ അർഹനായി

631

മികച്ച അദ്ധ്യാപകർക്ക് അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ യു കെ സ്റ്റീഫൻ സാർ അർഹനായി.