സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പ്രധാന തിരുനാൾ ഇന്ന് മുതൽ

84

സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. പോളികാർപ്പിന്റെയും രക്തസാക്ഷിയായ വി.സെബസ്ത്യാനോസിന്റെയും തിരുനാൾ 2019 ഫെബ്രുവരി 22, 23, 24 തീയതികളിൽ