കരിങ്കുന്നം മുളയാനിക്കുന്നേൽ ഉതുപ്പ് (93) നിര്യാതനായി

729

കരിങ്കുന്നം: മുളയാനിക്കുന്നേൽ ഉതുപ്പ് (93) നിര്യാതനായി സംസകാരം തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ മറിയ പുറമടത്തിൽ കുടുബാംഗമാണ് .മക്കൾ: സ്റ്റീഫൻ, ജോസ്, ജെയിംസ്, ആൻസി, ബേബി, റയിമണ്ട്, സോഫി, ലൈസി, ആന്റോച്ചൻ, തങ്കച്ചൻ, മരുമക്കൾ: മോളി കാഞ്ഞിരക്കാട്ട് ഉഴവൂർ ബെസ്സി പള്ളിക്കുന്നേൽ പുന്നത്തറ ലൂസ്സി ആക്കാംപറമ്പിൽ കോട്ടയം ‘ജെയിംസ് ഇഞ്ചനാട്ടിൽ അരീക്കര ,ജേർസി പഴേയടത്ത് പ്ലാന്റേഷൻ, എൽസി വാരായത്ത് ജോണിമുളയിങ്കൽ പാറക്കടവ് ‘റോയി വരാപ്പുഴ പൊന്നന്താനം, സെലിൻ മുടക്കോടിയിൽ ഉഴവൂർ, ഹണി എടപ്പനാട്ട് തെക്കുംഭാഗം