കരിങ്കുന്നം തട്ടാരത്തട്ട കൊന്നക്കൽ K T മാണി നിര്യാതനായി LIVE AVAILABLE

401

കരിങ്കുന്നം: തട്ടാരത്തട്ട കൊന്നക്കൽ K T മാണി നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 9:30നു വീട്ടിൽ നിന്ന് ആരംഭിച്ച് മ്രാല ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ മർഗരീത്ത പൈസ്മൗണ്ട് കുറനാൽ കുടുംബാംഗം. മക്കൾ തോമസ്, മാത്യു, ജോസഫ്, മേരി, വത്സ, സാലി. മരുമക്കൾ: ലീലാമ്മ നെല്ലിക്കാട്ടിൽ ഇടക്കോലി, മേരി താനത്ത് കരിങ്കുന്നം, അവറാച്ചൻ പഴയംപിള്ളിൽ പടിഞ്ഞാട്ടുകര, ഫിലിപ്പ് കൊടശ്ശേരിയിൽ താമരക്കാട്, ജോയി കിഴക്കേപ്പുറത്ത് ഇടക്കോലി. സംസ്കാരശുശ്രൂഷകൾ തൽസമയം കരിങ്കുന്നം ലൈവിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും