കരിങ്കുന്നം കറുത്തേടത്ത് മറിയക്കുട്ടി മാത്യു (86) നിര്യാതനായി

889

കരിങ്കുന്നം: പരേതനായ Dr.k m മാത്യുന്റെ ഭാര്യ കറുത്തേടത്ത് മറിയക്കുട്ടി മാത്യു നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പൊന്നന്താനം ഇല്ലിക്കൽ കുടുംബാഗമാണ്. മക്കൾ ഭായ് മാത്യു (കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ) ആൻസി മാത്യു, മേഴ്‌സി മാത്യു, പുന്നൂസ് മാത്യു, മരുമക്കൾ: മേരി കാഞ്ഞിരക്കാട്ട് ഉഴവൂർ, പരേതനായ ജെയിംസ് മക്കോറ പുറ്റടി,മത്തായി തോട്ടുങ്കൽ നെടുങ്കണ്ടം (അമേരിക്ക),മോളി പുന്നൂസ് എടപ്പറത്തുപ്രാലയിൽ,കല്ലറ,കരിങ്കുന്നം: കറുത്തേടത്തു പരേതനായ Dr. കെ.എം.മാത്യു ന്റെ ഭാര്യ മറിയക്കുട്ടി മാത്യു (86) നിര്യതയായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (9- 3- 2019) ഉച്ചക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ചു കരിംകുന്നം വടക്കുംമുറി സെന്റ് ജോസഫ് ക്നാനായ ദേവാലയത്തിൽ. പരേത പൊന്നന്താനം (മ്രാല) ഇല്ലിക്കൽ കുടുംബാഗമാണ്. മക്കൾ- ഭായ് മാത്യു(കോട്ടയം രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർ), ആൻസി മാത്യു, മേഴ്സി മാത്യു, പുന്നൂസ് മാത്യു. മരുമക്കൾ-മേരി കാഞ്ഞിരക്കാട്ട് (ഉഴവൂർ), പരേതനായ ജെയിംസ് മക്കോറ(പുറ്റടി), മത്തായി തോട്ടുങ്കൽ, USA (നടുക്കണ്ടം), മോളി പുന്നൂസ് എടപ്പറത്തു പ്രാലയിൽ, കല്ലറ