കുറുപ്പന്തറ പുതിയകുന്നേൽ പി.എംബേബി (72) നിര്യാതനായി

140

കുറുപ്പന്തറ
പുതിയകുന്നേൽ പി.എംബേബി (72) നിര്യാതനായി. സംസ്കാരം നാളെ വെള്ളി (8-3 – 19 ) 3.30 pm-ന്, കുറുപ്പന്തറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ തോട്ടറ അറയ്ക്കൽ കുടുംബാംഗം
മക്കൾ: മാത്യു കുട്ടി (ഡൽഹി) ,ജോർജ്ജ് കുട്ടി ,ജൂലി .
മരുമക്കൾ: പിന്റു കിഴക്കേപ്പുറത്ത് കരിങ്കുന്നം, ആൻസി ജോർജ്ജുകുട്ടി.