പണ്ടാരശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ കാസർഗോഡ് പെരിയയിലെ കൃപേഷിന്റയും ശരത് ലാലിന്റെയും ഭവനങ്ങൾ സന്ദർശിച്ചു

47

കാസർഗോഡ് ജില്ലയിലെ പെരിയ, കല്ലിയോട്ട് കൊല ചെയ്യപ്പെട്ട കൃപേഷിന്റയും ശരത് ലാലിന്റെയും ഭവനങ്ങൾ കണ്ണുർ രൂപതാ മെത്രാൻ മാർ. അലക്സ് വടക്കു തല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി എനിവർ സന്ദർശിച്ചു. കൃപേഷിന്റയു ശരത് ലാലിന്റെയു മാതാപിതാക്കളെയു സഹോദരങ്ങളെയു അശ്വസിപ്പിക്കുകയും ആ കുടുബത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ച്ചെയ്തു.