കുമരകം വായിത്തറ സിറിയക് തോമസ് നിര്യാതനായി

208

കുമരകം: വള്ളാറാ സെൻറ് ജോൺസ് പുത്തൻപള്ളി ഇടവകാംഗമായ സിറിയക് തോമസ് വായിത്തറ 68 ( ജോയി വായിത്തറ) നിര്യാതനായി. ഭാര്യ മോളി കരിങ്കുന്നം ചെറിയാ ക്കൽ കുടുംബാംഗമാണ്. മക്കൾ ജോൺ, ജിമ്മി, ജാം, ജാൻ. സംസ്കാരം പിന്നീട്.