കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2019 പ്രവർത്തനവർഷത്തെ ഫാമിലി പിക്നിക്, 22 തിയതി Kabad Chalet നടത്തപ്പെടും

82

കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻറെ 2019 പ്രവർത്തനവർഷത്തെ ഫാമിലി പിക്നിക്, മാർച്ച് മാസം ഇരുപത്തിരണ്ടാം തീയതി Kabad Chalet യിൽ വച്ച് രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്.

പിക്‌നിക്ക് ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഗെയിമുകള്‍ക്കും, കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈ