കരിങ്കുന്നം തൈമാലിയിൽ ചാക്കോ ഉലഹന്നൻ (കൊച്ചേട്ടൻ92)നിര്യാതനായി

562

കരിങ്കുന്നം: തൈമാലിയിൽ ചാക്കോ ഉലഹന്നൻ (കൊച്ചേട്ടൻ92)നിര്യാതനായി ഭാര്യ മറിയക്കുട്ടി കരിങ്കുന്നം കൊച്ചുപറബിൽ കുടുബാംഗം .സംസ്കാരം ഇന്ന് (20/03/19) 4 മണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ പള്ളിയിൽ മക്കൾ :ഏലിയാമ്മ, ബേബി, മേരി, തോമസ്,ആലി, ജോമോൻ, ബിൻസി, മരുമക്കൾ :കുര്യൻ വടക്കേ കാഞ്ഞിരത്തിങ്കൽ മൂലമറ്റം, ജെയിംസ് ചെന്നാ കുഴിയിൽ കരിങ്കുന്നം, പരേതയായ അന്നകുട്ടി ചാക്കിട്ടമാക്കിൽ ഉഴവൂർ, റോസിലി പട്ടാളകുന്നേൽ തൃശ്ശൂർ, സ്റ്റീഫൻ മുയലക്കല്ലേൽ പൊന്നന്താനം , ജോൺ മുളക്കൽ മാറിക