കരിങ്കുന്നത്തിന്റെ സ്വന്തം ആയുർവേദ ഡോക്ടർ മുരളി നിര്യാതനായി

1004

വർഷങ്ങളായി കരിങ്കുന്നത്തെ ആതുര സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന SSV ഫാർമസി ഉടമ ഡോ മുരളി നിര്യാതനായി. ഇന്നലെ വരെ കരിങ്കുന്നത്തെ സ്വന്തം സ്ഥാപനത്തിൽ കർമ്മ നിരതനായിരുന്ന മുരളി ഡോക്ടർ  ഹ്രദയഘാതം മൂലമാണ് ഇന്നലെ വൈകുന്നേരം മരണപ്പെടുന്നത് . സംസ്കാരം പിന്നീട്.