കരിങ്കുന്നം കൈപ്പനാനിക്കൽ റോസമ്മ നിര്യാതയായി

847

കരിങ്കുന്നം കൈപ്പനാനിക്കൽ സെബാസ്റ്റ്യന്റെ ഭാര്യ റോസമ്മ നിര്യാതയായി സംസ്കാരം പിന്നീട്. ഇന്നലെ നടന്ന ആക്‌സിഡന്റിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആയിരുന്നു. പരേത കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: സണ്ണി, സോണി, സോയി, സിമി. മരുമക്കൾ: വത്സ കവുപുരയ്‌ക്കൽ കരിങ്കുന്നം, ഷിജു ആക്കപ്പടിക്കൽ വണ്ടമറ്റം, വിജി കുളത്തുർ കുടക്കച്ചിറ, മിനി നിലമ്പൂർ എടക്കര അടുക്കത്തിൽ കുടുംബാംഗം