കരിങ്കുന്നം മുളയാനിക്കുന്നേൽ എ തോമസ് നിര്യാതനായി

1838

കരിങ്കുന്നം മുളയാനിക്കുന്നേൽ എ തോമസ് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ആലിസ് ചക്കുങ്കൽ തൊടുപുഴ. മക്കൾ: ബിജു, ബെന്നി, ബിന്ദു, പരേതനായ ബിനോയ്‌. മരുമക്കൾ: അഞ്ജു ചിറത്തറ കുമരകം, റജി കുടകശേരിയിൽ കുറ്റൂർ, ശാലിനി ഐലാരത്ത് കരിങ്കുന്നം.