പിഴക് കാവാലത്ത് ത്രേസ്യ നിര്യാതയായി

322

പിഴക് കാവാലത്ത് പരേതനായ കുര്യാക്കേസിന്റെ ഭാര്യ ത്രേസ്യ (മാമ്മി) 91 നിര്യാതയായി. സംസ്കാരശുശ്രുഷകൾ വ്യാഴം (4/4/19) രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് പിഴക് (ഉറുമ്പക്കാവ്) സെന്റ് ജോൺസ് ദേവാലയത്തിൽ. പരേത മരങ്ങാട്ട് പള്ളിപുള്ളോച്ചേരിൽ കുടുംബാഗം.
മക്കൾ: അപ്പച്ചൻ
( അച്ചാമ്മ) സിസ്റ്റർ ഷാലിനി പ്രഭുദാസി വിഷൻ രാജസ്ഥാൻ
ബേബി (കാവാലത്ത് റബ്ബർ നേഴ്‌സറി)
മരുമക്കൾ: മേരി വട്ടപ്പാറക്കൽ പാലക്കാട്‌,
മേരി മുതുപ്ലാക്കൽ പിഴക്.