മുതലക്കോടം മുഞ്ഞനാട്ട് തങ്കച്ചൻ നിര്യാതനായി

572

ഇടുക്കി: മുതലക്കോടം മുഞ്ഞനാട്ട് എബ്രഹാം മാനുവൽ (തങ്കച്ചൻ 62) നിര്യാതനായി. സംസകാരശുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ 9 ന് വീട്ടിൽ നിന്ന് ആരംഭിച്ച് മുതലക്കോടം സെന്റ്ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ മേരിക്കുട്ടി എബ്രഹാം കദളിക്കാട് മാടപ്പളിൽ കുടുംബാംഗം. മക്കൾ:മനോജ്‌ എബ്രഹാം (കാനഡ), മരുമകൾ: സൗമ്യ മനോജ്‌ കുടവെച്ചൂർ കമിച്ചേരിൽ കുടുംബാംഗം. കൊച്ചുമക്കൾ: ആൻജെലിൻ, ക്രിസ്റ്റലിൻ, ബെഞ്ചമിൻ. മൃത സംസ്കാര ശുശ്രൂഷകൾ തൽസമയം കരിങ്കുന്നം ലൈവ് സംപ്രേഷണം ചെയ്യുന്നതായിരിക്കും