മുരിക്കാശ്ശേരി കവലയ്ക്കൽ ജോർജ്ജ് ഫിലിപ്പ് നിര്യാതനായി

756

മുരിക്കാശ്ശേരി കവലയ്ക്കൽ ജോർജ്ജ് ഫിലിപ്പ് നിര്യാതനായി. സംസ്കാരശുശ്രൂഷകൾ ഞായറാഴ്ച വൈകുന്നേരം  3:00 മണിക്ക് വീട്ടിൽ നിന്ന് അരംഭിച്ച് പടമുഖം സേക്രട്ട് ഹാർട്ട്‌ പള്ളിയിൽ സംസ്കരിക്കുന്നതായിരിക്കും. സംസ്കാര ശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിൽ സംപ്രക്ഷണം ചെയ്യുന്നതായിരിക്കും.