കരിങ്കുന്നം തോട്ടുങ്കൽ തോമാച്ചന്റെ മൃതസംസ്കാരം ബുധനാഴ്ച 10ന് LIVE AVAILABLE

955

കരിങ്കുന്നം: നെടിയകാട് തോട്ടുങ്കൽ തോമസ് തോമസ് (59 ) നിര്യാതനായി സംസ്കാരം (24/4/2019)ബുധൻ രാവിലെ 10ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ മെർളി ഇരിങ്ങാലകുട മാമ്പള്ളി കുടുംബാഗമാണ്. മക്കൾ: വീണ,വിനു ,അനു. മരുമക്കൾ: തോം സൺ കൊല്ലംപറമ്പിൽ നെല്ലിമറ്റം കോതമംഗലം, അമൽ ആൻ്റണി കൂട്ടാല വാഴക്കാല എറണാകുളം, ജെസ്ലിൻ ജോസ് കിളിരൂപറമ്പിൽ കോതമംഗലം സംസകാര ചടങ്ങുകൾ കരിങ്കുന്നം ലൈവിൽ തത്സമയം കാണാവുന്നതാണ്

Please follow our page: https://m.facebook.com/karimkunnamlive/