100% വിജയവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ

281

ഈ വർഷത്തെ sslc പരീക്ഷയിൽ 100% വിജയ തിളക്കവുമായി കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ. മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയോടൊപ്പം  സ്കൂളിലെ  9 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി വിജയത്തിന് മാറ്റുകൂട്ടി. കൂടാതെ  9A+  നേടിയ 5 പേരും , 7A+  5 കുട്ടികളും നേടി. തുടർച്ചയായ വർഷങ്ങളിൽ 100% വിജയം  നിലനിർത്താൻ സാധിക്കുന്നത് വിദ്യാർത്ഥികളുടെ അക്ഷീണ പ്രയ്തനത്തോട് ഒപ്പം അധ്യാപകരുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പരിശീലനം  കൊണ്ട് മാത്രമാണ്. ഉപരിപഠനത്തിിന്  അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും കരിങ്കുന്നം ലൈവിന്റെ ആശംസകൾ