ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി ക​ള്ളി​യ്ക്ക​ൽ അ​ന്ന​മ്മ (91) നി​ര്യാ​ത​യാ​യി

1066

Part 1

Part 2

ക​രി​ങ്കു​ന്നം: വ​ട​ക്കും​മു​റി ക​ള്ളി​യ്ക്ക​ൽ പ​രേ​ത​നാ​
യ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത പി​റ​വം കോ​ള​ങ്ങാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (യു​എ​സ്എ), പ​രേ​ത​നാ​യ തോ​മ​സ് ഫി​ലി​പ്പ് (യു​എ​സ്എ), ജെ​യിം​സ് (സ്വി​റ്റ്സ​ർ​ല​ന്‍റ്), ജോ​സ് (യു​എ​സ്എ), ജോ​ണി (യു​എ​സ്എ), ജോ​ളി (എ​ഫ്സി​ഐ തി​രു​വ​ന​ന്ത​പു​രം), ജെ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഗ്രേ​സി പ​ള്ളി​ക്കു​ന്നേ​ൽ ഉ​ഴ​വൂ​ർ (യു​എ​സ്എ), മേ​രി​ക്കു​ട്ടി പ​ല്ലാ​ട്ടു​മ​ഠം കൂ​ട​ല്ലൂ​ർ (യു​എ​സ്എ), ആ​നി ചെ​മ്മ​ല​ക്കു​ഴി ഞീ​ഴൂ​ർ (യു​എ​സ്എ), ലി​ന അ​ന്പ​ല​ത്തു​ങ്ക​ൽ മോ​നി​പ്പി​ള്ളി (സ്വി​റ്റ്സ​ർ​ല​ന്‍റ്), ജോ​സ​ഫൈ​ൻ ഉൗ​രാ​ളി​ൽ അ​ല​ക്സ് ന​ഗ​ർ (യു​എ​സ്എ), ലി​സി കാ​പ​റ​ന്പി​ൽ കീ​ഴൂ​ർ (യു​എ​സ്എ), ബി​ജി ജെ​യിം​സ് കി​ഴ​ക്കേ​തി​ൽ (റി​ട്ട. പ്ര​ഫ. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), സ​ണ്ണി ലൂ​ക്കോ​സ് മ​ണി​തൊ​ട്ടി​യി​ൽ കീ​ഴൂ​ർ (യു​എ​സ്എ).