കരിങ്കുന്നം തെരുവക്കാട്ടിൽ തോമാച്ചൻ നിര്യാതനായി

780

കരിങ്കുന്നം തെരുവക്കാട്ടിൽ ടി ജെ തോമസ് (തോമാച്ചൻ) (50) നിര്യാതനായി. സംസ്കരം നാളെ വൈകുന്നേരം 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ . ഭാര്യ അനിത്ത് കുമരകം ഇലിച്ചോവട്ടിൽ കുടുംബാഗം മക്കൾ അലീന, അലിറ്റ