ഷട്ടിൽ ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം കരിങ്കുന്നതിന്

319

KCYL  കാരിത്താസ് യുണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപത തല മൂന്നാമത് ഷട്ടിൽ ടൂർണ്ണമെന്റിൽ  ഒന്നാം സമ്മാനമായ മോളി തോമസ് എടയാടിയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും-6001രൂപ ക്യാഷ് അവാർഡും കരിങ്കുന്നം ഇടവകാംഗങ്ങളായ ചിക്കു കെ സണ്ണി കുന്നത്ത് & ആൽബി മാത്യു ഷിജു കാവനാൽ എന്നിവർ സ്വന്തമാക്കി.