നെടിയശാല പാറക്കടവ് പ്ലാക്കുട്ടത്തിൽ മാത്യു P.0 (75) നിര്യാതനായി

265

നെടിയശാല പാറക്കടവ് പ്ലാക്കുട്ടത്തിൽ മാത്യു P.0 (75) നിര്യാതനായി ഭാര്യാ ഏലിയാമ്മ പതുവേലി മുളയാനിയക്കൽ കുടുബാഗം മാണ് .മക്കൾ: സോയി, സോജി, സോമി, മരുമക്കൾ: മഞ്ചു ചാമക്കാലായിൽ വെങ്ങല്ലൂർ, നയന ഇല്ലിക്കുന്നുംപുറത്ത് പാറക്കടവ് കോലാനി