കരിങ്കുന്നം കുന്നശ്ശേരിയിൽ ജോസഫ് നിര്യാതനായി

592

ക​രി​ങ്കു​ന്നം: കു​ന്ന​ശേ​രി​ൽ കെ. ​ജോ​സ​ഫ് (90, റി​ട്ട. ഫോ​റ​സ്റ്റ് റെ​യി​ഞ്ച​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ (റി​ട്ട. ടീ​ച്ച​ർ) ക​രി​ങ്കു​ന്നം പാ​റ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശാ​ന്ത​കു​മാ​ർ, ബേ​ബി​മോ​ൾ, പ​രേ​ത​നാ​യ ജീ​സ്മോ​ൻ. മ​രു​മ​ക്ക​ൾ: ബ്ലെ​സി കൈ​പ്പു​ഴ ക​ണി​യാ​റു​കു​ഴി​യി​ൽ (ക​രി​ങ്കു​ന്നം), ജോ ​ഉ​റു​ന്പേ​ത്ത് (കോ​ട്ട​യം), നീ​തു പു​റ​മ​ഠ​ത്തി​ൽ (മാ​റി​ക).  സംസ്കാര ശുശ്രൂഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ ഫേസ്ബുക് പേജിൽ കാണാവുന്നതാണ്..