ചുങ്കം വട്ടക്കളത്തിൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി LIVE AVAILABLE

325

തൊടുപുഴ ചുങ്കം വട്ടക്കളത്തിൽ പരേതനായ ചാണ്ടി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (96) നിര്യാതയായി. മൃതസംസ്കാരം ഞായറാഴ്ച 18/8/19 വൈകുന്നേരം മൂന്നുമണിക്ക് വസതിയിൽ നിന്ന് ആരംഭിച്ച് ചുങ്കം സെൻ മേരീസ് ക്നാനായ പള്ളിയിൽ സംസ്കരിക്കുന്നതാണ്. പരേത കോലാനിയിൽ തോട്ടുങ്കൽ കുടുംബാംഗം. മക്കൾ അലക്സാണ്ടർ ജോസഫ് (വട്ടക്കളം അമ്പർലാസ്), ചാണ്ടി ജോസഫ് (വട്ടക്കളം സിൽവർ ഹോം), മേഴ്സി ജോസഫ്. മരുമക്കൾ: ലിസി (മുട്ടത്തിൽ ഉഴവൂർ), ലിസ (വരകുകലാമിൽ മണക്കാട്), ജിമ്മി (മാളിയേക്കൽ ചേർപ്പുങ്കൽ). സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ ഫേസ്ബുക് പേജിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും