അമനകര (താമരക്കാട് )ഉറുവടിയിൽ ലില്ലി കുര്യാക്കോസ്(75) നിര്യാതയായി.

628

അമനകര (താമരക്കാട് )ഉറുവടിയിൽ c.കുര്യാക്കോസിന്റെ (റിട്ടേഡ് ഹെഡ്മാസ്റ്റർ ഗവണ്മേന്റ് U. P. S പൂവക്കുളം) ഭാര്യാ ലില്ലി കുര്യാക്കോസ്(75) നിര്യാതയായി. സംസ്കാരം പിന്നീട്.പരേത കിടങ്ങൂർ തേക്കുംകാട്ടിൽ കുടുംബാഗം മാണ്. മക്കൾ: ബെന്നി, ബിജു, സ്റ്റെല്ലാ ,ഷീബ മരുമക്കൾ: മേരി, പാറയിൽ താമരക്കാട് ,നിഷ മണലേൽ പൂഴിക്കോൽ, ടോമി കരനാട്ട് താമരക്കാട്‌ .ടോമി കൂവക്കടയിൽ വാകത്താനം .