വിജ്ഞാനോത്സവ് 2018

145

 

 

കുവൈറ്റ് സിറ്റി :
2018 ലെ കെ കെ സി എ യുടെ പ്രഥമ പ്രോഗ്രാം KKCL കുട്ടികൾക്കായി “വിജ്ഞാനോത്സവ് 2018” എന്ന പേരിൽ ഫെബ്രുവരി 25 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ റിഗ്ഗായി Jawhart Al Salh Girls School(Arabic School)ൽ വെച്ച് നടത്തപ്പെടുന്നതാണ്.
പ്രശസ്ഥ കരിയർ ഗൈഡ് ആയ Dr. P.R വെങ്കിട്ടരാമൻ 25 Sunday ഉച്ചകഴിഞ്ഞു 2 മണി മുതൽ 8th Std. മുതൽ 12th Std. വരെയുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കുമായി Career Development Class നടത്തുന്നതായിരിക്കും.

KKCLനായി ഫെബ്രുവരി 25ന് നടത്തപെടുന്ന ഏകദിന സെമിനാറിൽ KCYL, കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു .
🔅star singer of the day✨
🔅ക്വിസ് കോമ്പറ്റിഷൻ✨
🔅Group dance….✨
🔅നടവിളി,മത്സരം✨
🔅സ്റ്റാച്യു കോമ്പറ്റിഷൻ.✨

3rd std. മുതൽ 12th Std. വരെയുള്ള കുട്ടികൾക്ക് 1KD രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. വാഹന സൗകര്യം ആവശ്യമുള്ളവർ അതാത് യൂണിറ്റ് കൺവീനർമാരെ അറിയിക്കണം എന്ന്  കെ കെ സി എ ജനറൽ സെക്രട്ടറി അനിൽ തേക്കുംകാട്ടിൽ , KKCL co ordinator    ശ്രീ തോമസ് സൈമൺ എന്നിവർ അഭ്യർത്ഥിച്ചു.

കുട്ടികൾക്കു വേണ്ടി നടത്തുന്ന ഈ സംരംഭം എല്ലാ ക്നാനായ സഹോദരങ്ങളും  ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു