കരിങ്കുന്നം കരിമ്പനക്കാവ് വാര്‍ഷികം

95

കരിങ്കുന്നം കരിമ്പനക്കാവ്: പുനഃപ്രതിഷ്ഠാ വാര്‍ഷിക കലശവും ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞവും മുറജപ അഭിഷേകവും 2018 ഏപ്രിൽ 29 മുതൽ മെയ് 6 വരെയും (1993 മേടം 17 മുതൽ 23 വരെ ). ഏപ്രിൽ 29 ,30 തീയതികളിൽ. കുചേല സദ്ഗതി-9.00, നവഗ്രഹപൂജ-10.00, മഹാലക്ഷ്മി സഹസ്രനാമാര്‍ച്ചന-വൈകീട്ട് 5.00. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പുനഃ പ്രതിഷ്‌ഠാ വാർഷികവും നടത്തപ്പെട്ടു .